ബ്ലോഗനയിലെ തീവണ്ടി !
മാതൃഭൂമി ആഴ്ചപ്പതിപ്പിന് നന്ദി.
എന്റെ ബ്ലോഗ് വായിക്കാനും
അഭിപ്രായമറിയിക്കാനും
സമയം കണ്ടെത്തുന്ന
സുമനസ്സുകള്‍ക്കും നന്ദി.
എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും
നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി
എന്റെ എഴുത്തിനെ മെച്ചപ്പെടുത്താന്‍
സഹായിയ്ക്കുകയും ചെയ്യുന്ന
സഹ ബ്ലോഗര്‍മാര്‍ക്കും നന്ദി.
എന്തിനേറെ,
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.
ഒരിക്കല്‍ കൂടി എന്റെ ഒരു പോസ്റ്റ് ബ്ലോഗനയില്‍ വന്നിരിയ്ക്കുന്നു.
സന്തോഷം. നന്ദി
സ്നേഹപൂര്‍വ്വം
പോങ്ങു

എന്റെ ബ്ലോഗ് വായിക്കാനും
അഭിപ്രായമറിയിക്കാനും
സമയം കണ്ടെത്തുന്ന
സുമനസ്സുകള്‍ക്കും നന്ദി.
എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും
നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി
എന്റെ എഴുത്തിനെ മെച്ചപ്പെടുത്താന്‍
സഹായിയ്ക്കുകയും ചെയ്യുന്ന
സഹ ബ്ലോഗര്‍മാര്‍ക്കും നന്ദി.
എന്തിനേറെ,
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.
ഒരിക്കല്‍ കൂടി എന്റെ ഒരു പോസ്റ്റ് ബ്ലോഗനയില്‍ വന്നിരിയ്ക്കുന്നു.
സന്തോഷം. നന്ദി
സ്നേഹപൂര്‍വ്വം
പോങ്ങു


Comments
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.
iniyum, nalla srushtikal varatte ennu aashamsikkunnu..
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
കിട്ടിയാല്‍ ഒന്നറിയിക്കണേ.....
അഭിനന്ദനങള്‍......
(ഒരു ബ്ലോഗിണി)
അഭിനന്ദനങ്ങള്‍ , ഇനിയും ഇനിയും ബ്ലോഗനയില്‍ പോങ്ങൂസിന്‍റെ പോസ്റ്റ് വരട്ടേ....
ബ്ലോഗനയ്ക്ക് അങ്ങനെ തന്നെവേണം... :)
ബൈ ദ വേ.. കിന്റല്‍ കണക്കിന് ആശംസകളും അഭിനന്ദനന്ദനങ്ങളും...ഇനിയും ഇതുപോലെ ഒരുപാട് സ്കാന്‍പേജുകള്‍ അപ് ലോഡ് ചെയ്യാന്‍ പോങ്ങുമ്മൂടനു സാധിക്കട്ടെ..
സസ്നേഹവും അസൂയപൂര്‍വ്വവും
ഒരു ബ്ലോഗന്‍
:)
ആശംസകള്‍
ഹ..ഹ..ഹ
ഹൃദയം നിറഞ്ഞ ആശംസകള്‍
:)
അഭിനന്ദനം.. അഭിനന്ദനം.. നിങ്ങള്‍ക്കഭിനന്ദനം...
(വേറെ ഒരു ബ്ലോഗിണി)
:)
ഒരുനാള്‍ ഞങ്ങടെ മരവും പൂക്കും :)
ഈ ലാലപ്പനെ കൊണ്ട് തോറ്റല്ലോ..
ഈ പത്രക്കാരെക്കൊണ്ട് തോറ്റേ... പൊങ്ങു എന്ത് ചെയ്യുവാന്ന് നോക്കി നടക്കുവാ ലവന്മാര് എടുത്ത് പത്രത്തിലിടാൻ..
--// ആശംസകൾ //--
സസ്നേഹം,
കുശുമ്പോടെ..മൂരളീമുകുന്ദൻ.
ഇങനെ പോയാല്‍ ഇനി മുതല്‍ മാതൃഭുമി വീക്ക്‌ലി മനോരമയില്‍ നിന്നും വാങിക്കുന്ന കാര്യം ആലോചിക്കേണ്ടിവരും...
http://paatha-thelichch.blogspot.com
എല്ലാ നന്മകളും നേരുന്നു...
qw_er_ty
“അസാധരണക്കാരുടെ മാത്രം അഭിനന്ദനങ്ങള്‍‘ വാങ്ങുന്ന പോങ്ങു ഇത്തവണയും തകര്‍ത്തു.ഒരു ‘അസാധാരണ വായനക്കാരന്റെ’ സാധാരണ അഭിനന്ദനങ്ങള്‍....;)
ശ്രീലാല്‍ കമന്റ് കലക്കി. അവിടേയും ശ്രീലാല്‍ സ്കോര്‍ ചെയ്തു :)
sral...:):)
മാതൃഭൂമിയില്‍ സ്ഥിരം സിനിമാ അവലോകനം നടത്താനും പേജൊന്നുക്ക് 40,000 രൂഭാ വീതം വാങ്ങാനുമാണ് പരിപാടി അല്ലേ ?
മൊത്തം മാതൃഭൂമി പിടിച്ചടക്കാന്‍ ആശംസകള്‍
(ഒരു ബ്ലോഗിണി കൂടി)
:)
ഇതൊരു സംഭവമായിട്ട് പോങ്ങുവിന് തോന്നുന്നെവെങ്കില്‍ വായനാക്കാര്‍ക്ക് അങ്ങനെയാകണമെന്നില്ല. ഇതും അനതര്‍ പോങ്ങച്ചം അല്ലേ.
പിന്നെ, ‘ പോങ്ങച്ചക്കാരന്‍ ഏലിയാസ് പോങ്ങു ‘ എന്ന പേരോടെ പോങ്ങുവിന്റേതില്‍ ആടാന്‍ വന്ന അനോണിമാമന് പ്രത്യേക നന്ദി.
ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് “ ഊമ്പാനല്ല അപ്പന്‍ കള്ളുകുടിയ്ക്കുന്നതെന്ന് “ . അതെ അതിനല്ല ഞാന്‍ ബ്ലോഗ് എഴുതുന്നതും. ഇതുപോലുള്ള കൊച്ചുകൊച്ചു രസങ്ങളാണ് താങ്കളേപ്പോലുള്ള അപൂര്‍വ്വം ആള്‍ക്കാരുടെ ചൊറിച്ചിലിനിടയിലും ബ്ലോഗര്‍ എന്ന നിലയില്‍ എനിയ്ക്ക് ലഭിയ്ക്കുന്ന സന്തോഷം. ബൂലോഗവാസിയായതുകൊണ്ടുമാത്രമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ഒരു കുറിപ്പ് വന്നത്. അതുകൊണ്ടു തന്നെ ആ വിവരം ഈ ബൂലോഗത്തെ അറിയിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത് പൊങ്ങച്ചമാണെങ്കില്‍ യഥാര്‍ത്ഥ പൊങ്ങച്ചമെന്തെന്ന് താങ്കള്‍ക്ക് അറിയില്ല കൂട്ടുകാരാ...
എന്നാപ്പിന്നെ അങ്ങനെയാവട്ടെ..
റ്റാറ്റാ..
:)
ശ്രീലാലിന്റെ കമന്റ് സൂപ്പർ
അനോണിക്കുള്ള മറുപടി കിടിലൻ
അങ്ങനെ ബ്ലോഗുകള്‍ കൂടുതല്‍ കൂടുതല്‍ അറിയപ്പെടട്ടെ.
കൂടുതല്‍ വായനക്കാരും എഴുത്തുകാരും ഉണ്ടാവട്ടെ.
http://santhoshangal.blogspot.com/
ദേഷ്യം വന്നാല്‍ തെറി പറയാം ...
അത് നേരിട്ട് പറയുന്നതാണ് ആണത്തം / പെണ്ണത്തം .
ബ്ലോഗനയ്ക്ക് ലിങ്ക് അയച്ചു നിരാശനായ ഒരാളാണ് ഞാനും.
പക്ഷെ, പൊങ്ങുംമൂടന്റെ ബ്ലോഗ് വീണ്ടും ബ്ലോഗനയില്‍ വന്നു എന്നത് എന്റെ സഹോദരന് കിട്ടിയ ഒരു നേട്ടം പോലെ സന്തോഷമുണ്ടാക്കുന്നതാണ്.
അത് പരസ്യമായി പറയുന്നത് ഒരു മഹാപരാധാമൊന്നും അല്ല!
അഭിനന്ദനങ്ങളും ആശംസകളും !!!
പോങ്ങുമ്മൂടന് അഭിവാദ്യങ്ങള്‍..!!!!
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.
എന്‍റെ പൊങ്ങു ഭായി നിങ്ങളെ കൊണ്ട് ഞാന്‍ തോറ്റു. ഹ ഹ
പിന്നെ അഭിനന്ദനങ്ങള്‍!!!!
പോങ്ങുമ്മൂടാ, താൻ വെറും പോങ്ങനാ അല്ലെങ്ങിൽ പിന്നെ ഇത്രയും പ്രശസ്തനായിട്ടും "വെറും അപ്രശസ്തൻ" എന്ന് പ്രോഫയിലിൽ എഴുതിവെയ്ക്കൊ?
ഞാനും പോങ്ങുമൂടന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.
അഭിനന്ദനങ്ങള്‍ പോങ്ങ്സ്
ബ്ലോഗറാവുന്നതിനും മുൻപെ പരിചയമുള്ള, എന്തുകൊണ്ടോ ഒരു പ്രത്യേക അറ്റാച്ച്മെന്റ് തോന്നിയ ഒരാളുടെ പോസ്റ്റുകൾ മാതൃഭൂമി വീക്കിലിയിൽ കാണുന്ന ഒരു സന്തോഷം മാത്രമല്ല, പ്രതിഭയുള്ള ഒരാളുടെ എഴുത്ത് ബ്ലോഗിന് പുറത്തും വായിക്കപ്പെടുമല്ലോ എന്നോർത്തുകൂടെയാണ്.
ഈ പോസ്റ്റ് പൊങ്ങുമ്മൂടന്റെ ഏറ്റവും നല്ല പൊസ്റ്റുകളിൽ ഒന്നാണ്. ഇത് ബ്ലോഗനയിൽ വന്നതിൽ ഞങ്ങൾ ബ്ലോഗർമ്മാർ അഭിമാനിക്കുന്നു. ഹരി ഇങ്ങിനെ അറിയിക്കുന്നതിൽ ഒരു ചമ്മലും വിചാരിക്കരുത്. ഇത്തരം സന്തോഷങ്ങൾ ഷെയറ് ചെയ്യാനുള്ളത് തന്നെയാണ്.
-
ഓടോ: ഹരിയെ വിഷമിപ്പിക്കാതെ ഒന്ന് പോടാ ഉണ്ടക്കണ്ണൻ അനോണി..! :)
പിന്നെ ചൊറിയുന്നവന്മാര്‍ വന്ന് ചൊറിയട്ടെന്നേയ്.അനോണി പറഞ്ഞത് അവന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ കോളത്തില്‍ പെടുത്തിക്കൂടെ നമുക്ക്.അവന്‍റെ സംസ്കാരത്തിനനുയോജ്യമായി അവന്‍ ഗമന്‍റട്ടെ.എന്നാല്‍ പോങ്ങുമ്മൂടനില്‍ നിന്നും പോങ്ങുമ്മൂടന്‍സ് സ്റ്റൈല്‍ മറുപടിയും സമീപനവുമാണ് എന്നെപ്പോലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
ആ കുറിപ്പ് അവിടെ വരാന്‍ സര്‍വ്വധാ യോഗ്യം ആയിരുന്നു. അറിയാത്തവരെ ഒന്നുകൂടി അറിയിക്കാന്‍ സ്വന്തം ബ്ലോഗില്‍ സ്വന്തം പോസ്റ്റിട്ടാലും വഴക്കോ? ഗൊള്ളാം.
iniyum munneru
Njan ivite puthiyatha..
Palappoozum thante post vayikumpam Kotayam nazir atuthu ninn varthamaanam parayumpole thoonnum. Specially narmam.
Malayalam typping patipiykamenkil itykoke njaanum blogam, commentam
(thaaze perumalayalathil atichath katum pestima)
asamsakalote
KaaRNOr (കാര്‍ന്നോര്)