സായീ... ബ്ബ ബ്ബ ബ്ബ
(തലക്കെട്ട് കണ്ട് കോഴിയെ വിളിക്കുന്നപോലെ തോന്നിയോ?
ഇല്ലേ? !!!
നിരാശയുണ്ട്.
തോന്നണം.)
സായിബാബയെക്കുറിച്ച് ആദ്യമായൊരു എതിരഭിപ്രായം കേൾക്കുന്നത് കാലങ്ങൾക്കു മുൻപ് നാട്ടിൽ വച്ചാണ്. മനുഷ്യദൈവങ്ങളെ വെറുക്കുന്ന ഒരു ‘മനുഷ്യദ്രോഹി‘യിൽ നിന്ന്.
എന്നാൽ ബാബയെക്കുറിച്ച് ‘കാവി ചുറ്റിയ കുണ്ടനാണോ ഇയാൾ‘ എന്ന ശങ്ക മനസ്സിൽ ജനിപ്പിച്ചത് ഇന്നലെ ഒരു സ്നേഹിതൻ അയച്ച വീഡിയോ കണ്ടതിനുശേഷമാണ്.
(വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം താഴെ കൊടുത്തിട്ടുണ്ട്.)
നിങ്ങളിൽ പലരും അത് കണ്ടിരിക്കും. ഇതിനോടകം ചിലരെങ്കിലും അതൊരു പോസ്റ്റായി ബ്ലോഗിൽ എത്തിച്ചിട്ടുമുണ്ടാവും. എന്റെ വകയും കിടക്കട്ടെ ഒന്ന്.
ബി.ബി.സി സായിബാബയുടെ ‘കാപട്യങ്ങൾ‘ തുറന്നുകാട്ടിയെത്രെ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ താറടിച്ചുകാണിക്കാൻ സായ്പ്പന്മാർ നടത്തിയ ശ്രമമായി ഇതിനെ കാണുന്നവരുമുണ്ടാവാം.
പുട്ടപർത്തിയിലെ ഒരു ‘കാവിക്കാരനു ‘ ബദലായി പോട്ടയിൽ ഡസൻ കണക്കിന് ‘വെള്ളക്കാർ’ ഇതിലും വലിയ കുണ്ട,വദന സുരത കേളികളാറാടുന്നത് ബി.ബി.സി കാണിക്കുവോടാ ഉവ്വേ എന്ന് വികാരപരവശരായി ചോദിക്കുന്നവരുമുണ്ടാവാം. അത്തരക്കോരോട് പറയട്ടെ. നിങ്ങൾക്ക് നിരാശ വേണ്ട. ‘വെള്ളക്കാർ‘ വാ പിളർന്ന് ലിംഗം സ്വീകരിക്കുമെങ്കിൽ ‘കാവിക്കാരൻ‘ സ്വീകരിക്കുക മാത്രമല്ല ഉദരത്തിൽ നിന്ന് വദനത്തിലൂടെ സുവർണ്ണലിംഗം പുറത്തെടുക്കുകയും ചെയ്യുന്നില്ലേ? അതും സാക്ഷാൽ പരമശിവന്റെ!! പോരാത്തതിന് 3 ടണ്ണോളം ലിംഗങ്ങൾ അദ്ദേഹത്തിന്റെ ഉദരത്തിലുമുണ്ടെത്രെ!! നമ്മൾ കാവിക്കാർ തന്നെ യോഗ്യർ. എടുത്താൽ കൊടുക്കും.
സന്മനസ്സുണ്ടെങ്കിൽ ദയവായി ഇത്തരം ആൾദൈവങ്ങളെ നമ്മുടെ വിശ്വാസങ്ങളിൽ നിന്ന് അകറ്റി നിർത്തൂ. അവരെ നമുക്ക് വെറുക്കേണ്ടതില്ലായിരിക്കാം. ജീവിക്കാൻ വേണ്ടി ഓരോരുത്തരും ഓരോരോ വേഷങ്ങൾ കെട്ടുന്നു. അത്രമാത്രം. എന്നാൽ നമ്മളിലെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടിനി അവരെ സുഖിക്കാൻ വിടരുത്.
ആൾദൈവങ്ങൾ ധാരാളം നല്ലകാര്യങ്ങൾ ചെയ്യുന്നുവെന്ന് വാദിക്കുന്നവരുണ്ടാവാം. എങ്കിലും അവർ ചെയ്യുന്ന തിന്മകൾക്കു മുന്നിൽ നന്മകൾ എത്രയോ അപ്രസക്തം. അല്ലെങ്കിൽ ആ നന്മകൾ തന്നെയല്ലേ ഈ വക കുണ്ടന്മാരുടെയും കുണ്ടികളുടെയുമൊക്കെ ‘രക്ഷാകവചം‘?
സായിബാബയുടെ കോടിക്കണക്കിനു വരുന്ന ആരാധകരെ അപമാനിക്കുക എന്ന ലക്ഷ്യം ഈ പോസ്റ്റിനില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെയും എന്റെ അവിശ്വാസം എന്നെയും രക്ഷിക്കട്ടെ.
( വിഷയത്തിന്റെ യോഗ്യത അനുസരിച്ചുള്ള ഭാഷയേ ഇവിടെ ഞാൻ കൈകാര്യം ചെയ്തിട്ടുള്ളു. സംസ്കാരസമ്പന്നർ വിട്ടുകള. വായിച്ചിട്ട് ചീത്ത പറയാൻ തോന്നുന്നവർ വീഡിയോ 4-ഉം കണ്ടിട്ട് പറയുക )
വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം
ഇവിടെ ചിതറിക്കിടക്കുന്നവർ ജീവിച്ചിരുന്നെങ്കിൽ അവർക്കും പലതും പറയുവാനുണ്ടായിരുന്നേനേ...
ഇല്ലേ? !!!
നിരാശയുണ്ട്.
തോന്നണം.)
സായിബാബയെക്കുറിച്ച് ആദ്യമായൊരു എതിരഭിപ്രായം കേൾക്കുന്നത് കാലങ്ങൾക്കു മുൻപ് നാട്ടിൽ വച്ചാണ്. മനുഷ്യദൈവങ്ങളെ വെറുക്കുന്ന ഒരു ‘മനുഷ്യദ്രോഹി‘യിൽ നിന്ന്.
എന്നാൽ ബാബയെക്കുറിച്ച് ‘കാവി ചുറ്റിയ കുണ്ടനാണോ ഇയാൾ‘ എന്ന ശങ്ക മനസ്സിൽ ജനിപ്പിച്ചത് ഇന്നലെ ഒരു സ്നേഹിതൻ അയച്ച വീഡിയോ കണ്ടതിനുശേഷമാണ്.
(വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം താഴെ കൊടുത്തിട്ടുണ്ട്.)
നിങ്ങളിൽ പലരും അത് കണ്ടിരിക്കും. ഇതിനോടകം ചിലരെങ്കിലും അതൊരു പോസ്റ്റായി ബ്ലോഗിൽ എത്തിച്ചിട്ടുമുണ്ടാവും. എന്റെ വകയും കിടക്കട്ടെ ഒന്ന്.
ബി.ബി.സി സായിബാബയുടെ ‘കാപട്യങ്ങൾ‘ തുറന്നുകാട്ടിയെത്രെ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ താറടിച്ചുകാണിക്കാൻ സായ്പ്പന്മാർ നടത്തിയ ശ്രമമായി ഇതിനെ കാണുന്നവരുമുണ്ടാവാം.
പുട്ടപർത്തിയിലെ ഒരു ‘കാവിക്കാരനു ‘ ബദലായി പോട്ടയിൽ ഡസൻ കണക്കിന് ‘വെള്ളക്കാർ’ ഇതിലും വലിയ കുണ്ട,വദന സുരത കേളികളാറാടുന്നത് ബി.ബി.സി കാണിക്കുവോടാ ഉവ്വേ എന്ന് വികാരപരവശരായി ചോദിക്കുന്നവരുമുണ്ടാവാം. അത്തരക്കോരോട് പറയട്ടെ. നിങ്ങൾക്ക് നിരാശ വേണ്ട. ‘വെള്ളക്കാർ‘ വാ പിളർന്ന് ലിംഗം സ്വീകരിക്കുമെങ്കിൽ ‘കാവിക്കാരൻ‘ സ്വീകരിക്കുക മാത്രമല്ല ഉദരത്തിൽ നിന്ന് വദനത്തിലൂടെ സുവർണ്ണലിംഗം പുറത്തെടുക്കുകയും ചെയ്യുന്നില്ലേ? അതും സാക്ഷാൽ പരമശിവന്റെ!! പോരാത്തതിന് 3 ടണ്ണോളം ലിംഗങ്ങൾ അദ്ദേഹത്തിന്റെ ഉദരത്തിലുമുണ്ടെത്രെ!! നമ്മൾ കാവിക്കാർ തന്നെ യോഗ്യർ. എടുത്താൽ കൊടുക്കും.
സന്മനസ്സുണ്ടെങ്കിൽ ദയവായി ഇത്തരം ആൾദൈവങ്ങളെ നമ്മുടെ വിശ്വാസങ്ങളിൽ നിന്ന് അകറ്റി നിർത്തൂ. അവരെ നമുക്ക് വെറുക്കേണ്ടതില്ലായിരിക്കാം. ജീവിക്കാൻ വേണ്ടി ഓരോരുത്തരും ഓരോരോ വേഷങ്ങൾ കെട്ടുന്നു. അത്രമാത്രം. എന്നാൽ നമ്മളിലെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടിനി അവരെ സുഖിക്കാൻ വിടരുത്.
ആൾദൈവങ്ങൾ ധാരാളം നല്ലകാര്യങ്ങൾ ചെയ്യുന്നുവെന്ന് വാദിക്കുന്നവരുണ്ടാവാം. എങ്കിലും അവർ ചെയ്യുന്ന തിന്മകൾക്കു മുന്നിൽ നന്മകൾ എത്രയോ അപ്രസക്തം. അല്ലെങ്കിൽ ആ നന്മകൾ തന്നെയല്ലേ ഈ വക കുണ്ടന്മാരുടെയും കുണ്ടികളുടെയുമൊക്കെ ‘രക്ഷാകവചം‘?
സായിബാബയുടെ കോടിക്കണക്കിനു വരുന്ന ആരാധകരെ അപമാനിക്കുക എന്ന ലക്ഷ്യം ഈ പോസ്റ്റിനില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെയും എന്റെ അവിശ്വാസം എന്നെയും രക്ഷിക്കട്ടെ.
( വിഷയത്തിന്റെ യോഗ്യത അനുസരിച്ചുള്ള ഭാഷയേ ഇവിടെ ഞാൻ കൈകാര്യം ചെയ്തിട്ടുള്ളു. സംസ്കാരസമ്പന്നർ വിട്ടുകള. വായിച്ചിട്ട് ചീത്ത പറയാൻ തോന്നുന്നവർ വീഡിയോ 4-ഉം കണ്ടിട്ട് പറയുക )
വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം
ഇവിടെ ചിതറിക്കിടക്കുന്നവർ ജീവിച്ചിരുന്നെങ്കിൽ അവർക്കും പലതും പറയുവാനുണ്ടായിരുന്നേനേ...

Comments
നീ അടി മേടിക്കും........
വെറുതേ പേടിപ്പിക്കരുതേ.. :)
( ശരിക്കും കിട്ടുമോ?പോസ്റ്റ് ഡിലീറ്റ് ചെയ്യണോ? )
:)
http://www.youtube.com/watch?v=d7hntuicBg4&feature=fvw
നല്ല പോസ്റ്റ്..
വീഡിയോകള്‍ മുന്‍പ് കണ്ടതാണ്...
ആത്മീയകച്ചവടക്കാരായ അലവലാതികളെ ഇവിടെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതി നേടിയിട്ടുള്ളവരാണ്.
ഉണ്ടാകാം എന്നല്ല ഉണ്ട്.....സൌജന്യ ചികിത്സ, സമൂഹ വിവാഹം, അനാഥരെ ഏറ്റെടുക്കല്‍, ...തുടങ്ങി കിടക്കുകയല്ലേ നല്ല കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക....ഇത്രയുമൊക്കെ ഉണ്ടെങ്കില്‍ അവര്‍ സമൂഹത്തില്‍ മാന്യരായി,ദൈവമായി.
അമൃതാനന്ദമയി, സായിബാബ തുടങ്ങിയ കള്ള നാണയങ്ങളെ തിരിച്ചറിയപ്പെടുന്ന കാലം വളരെ വിദൂരമാണ് പോങ്ങുമ്മൂടാ. കാരണം അവരുടെ കയ്യിലുള്ളത് ഭക്തി വ്യവസായമാണ്. അതിനെ തോടാന്‍ ചെന്നാല്‍ ഈ നാട് നിന്ന് കത്തും. പെട്ടെന്നങ്ങ് വൃണപ്പെടുന്നതല്ലേ നമ്മുടെ മതവികാരം.......:)
രാജ്യത്തിന്റെ പരമാധികാരികള്‍ വരെ ഇവരുടെയൊക്കെ മുന്പില് ഓച്ഛാനിച്ചു നില്ക്കുന്ന കാലത്തോളം ഇവനൊക്കെ ദൈവങ്ങളും മഹാത്മാക്കളുമായി ഇവിടെ വിലസും.....
He is a Pakka magician..!!
അടിപൊളി പോസ്റ്റ്.
വീഡിയോ ഒരെണ്ണം നേരത്തെ കണ്ടിരുന്നു.
അയാൾ ഒരു ‘ഫ്രോഡ്” ആണെന്ന് എല്ലാവർക്കും അറിയാം.എന്നിട്ടും തട്ടിപ്പുകൾ നടന്നു കൊണ്ടേയിരിയ്ക്കുന്നു.
നമ്മുടെ ഇ.എം കോവൂരൊക്കെ( യുക്തിവാദ സംഘം നേതാവ്, മരിച്ചു പോയി) സായി ബാബയുടെ മാജിയ്ക്കുകൾ അതേ പടി പൊതു ജന സമക്ഷം അവതരിപ്പിയ്ക്കുകയും അതിന്റെ പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്.നമ്മുടെ മുതുകാട് ബാബയേക്കാൾ എത്രയോ നല്ല മജീഷ്യൻ!!!
എന്നിട്ടും നമ്മുടെ സമൂഹത്തിലെ പല ഉന്നതരും സായി ബാബയുടെ അനുഗ്രഹത്തിനായി കാത്തു കെട്ടി കിടക്കുന്നു....
ലജ്ജിയ്ക്കുക എന്നല്ലാതെ എന്ത് പറയാൻ !!!
ഈ അത്മീയ വ്യവസായത്തിന്റെ പങ്കു പറ്റുന്നവരിൽ പ്രമുഖരായ രാഷ്ട്രീയപ്പാർട്ടി നേതാക്കന്മാരെ തുറന്നു കാണിയ്ക്കാൻ ഇവിടെ ആരുമില്ല...!
പറഞ്ഞിട്ടെന്ത് കാര്യം. പഴയ നക്സലൈറ്റ് നേതാവ് ഫിലിപ് എം പ്രസാദ് പോലും ഇപ്പോൾ സായി ഭക്തനല്ലെ. അവർക്കിതൊന്നും മതിയാവില്ല. ദൈവം ദൈവം തന്നെ, കളിപ്പീരുണ്ടെങ്കിലും.......
ഇഷ്ടം പോലെ കാശു കയ്യിൽ വരുമ്പോൾ ഇത്തിരി കാശു കുറച്ച് നല്ല കാര്യങ്ങൾക്കും നീക്കി വെയ്ക്കുന്നു, അത്രമാത്രം. ഇതിൽ കൂടുതൽ മഹത്വം ഈ സത്കർമ്മങ്ങൾക്കുണ്ടോ???
ഫിലിപ് എം പ്രസാദ് ഒരു ടിവി പരിപാടിയിൽ പറഞ്ഞുകേട്ടു.... സായിബാബ വിചാരിച്ചാൽ ലോകനേതാക്കൾ വരെ പട്ടിയെപ്പോലെ സായിബാബയുടെ മുന്നിൽ വരും എന്ന്.... ഭാഗ്യം, പട്ടികൾ ഇതുവരെ ലോകനേതാക്കളായി സായിബാബയുടെ മുന്നിൽ വന്നിട്ടില്ല.
പക്ഷേ ഇത്..
ആള്‍ദൈവങ്ങള്‍ നമ്മുടെ ശാപമാ.
ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്.അത് മനസില്‍ നിന്ന് വരുന്നതാ.പകരം എല്ലാരും ദൈവമാണെന്ന് പറഞ്ഞാല്‍ എനിക്ക് അംഗീകരിക്കാന്‍ ഇത്തിരി വിഷമം ഉണ്ട്:)
വാട്ട് ഈസ് ദിസ്?
നീ ഇന്ഷുറന്സ്സ് എടുത്തിട്ടുണ്ടോ? ഇല്ലെങ്ങില്‍ എടുക്കണം..
ഇതൊന്നും ഇങ്ങനെ എഴുതി വച്ചിട്ട് അത്ര വലിയ കാര്യമില്ല പൊങ്ങു..
നിന്റെ സമയം വെറുതെ പോയി ..
ഞാന്‍ ഒരിക്കലും സായി ബാബയെ കുറ്റം പറയില്ല.
അയാള്കു അടവ് അറിയാം.
ജീവിക്കാന്‍ പഠിച്ചവന്.
അദേഹത്തെ നമ്മള് ബഹുമാനികണം.
ഇതു പോലെ ഉള്ള തരികിട കൊണ്ട് ലക്ഷ കണകിന് clients-നെ അയാള്‍ ഉണ്ടാക്കിയിലെ? അവിടെയാണ് അയാളുടെ വിജയം.
അത് നമള് മനസിലാകണം.നല്ല ബിസിനസ് നടത്തുന്നവനെ നമ്മള് ബഹുമാനിക്കണം.
പിന്നെ ഭക്തര്‍!
അവരുടെ കാശു .. അവരുടെ മനസ്...അവരുടെ സമയം..നമുക്കെന്ത്? അതിലോനും താല്പര്യമില്ലാത്തവര് ഇതെല്ലം തമാശയായി എടുക്കുക.
നീ ഇവിടെ ഈ ഒരു പോസ്റ്റ് എഴുതിയത് കൊണ്ട് ഒരു മാറ്റവും ഉണ്ടാവാറില്ല പൊങ്ങു.. അത് പോലെയാണ് കാര്യങ്ങള്‍..
നീ കണ്ടില്ലേ പൊങ്ങു.. അയാള്‍ വായിലൂടെ മുട്ടയിടുമ്പോള് ആരാധകര്‍ ഇരുന്നു പുളകം കൊള്ളുനത്..അവര്‍ നിന്റെ ഈ പോസ്റ്റ് കണ്ടാല്‍ ഇതിനു മറുപടിആയി 1000 എണ്ണം ഇറക്കും.
അലെങ്ങില്‍ ചിലപ്പോള്‍ ഒരു വെടിയുണ്ടയിലോ..
അലെങ്ങില്‍ നിന്റെ വീടിനു മുന്പിലെ NH-ലോ....
സമയം കളയാതെ നീ വേറെ കഥ ഇറക്കാന്‍ നോക്ക്.
അംജിത്
(ആ ചിത എന്താണ് ഹരിയേട്ടാ ഡിലീറ്റ് ചെയ്തേ)
and you know how sudhamani became amruthaanandamayi .
The post and the videos are really in bad taste. In this computer age ,any picture or video can be doctored and there is nothing new about this.Its the typical malayali ego- puchham about others and the sarvanja bhavam -that is reflected in the post.
There are millions of people in the world who consider Sai as their spiritual leader and god.He is not demanding any money or other material gifts from anybody and nobody will agree that he has done any harm to any human being .
It seems that the role models of Malyalis are political leaders who are even capable of cheating cancer patients and pocket money which is supposed to be utilised for there welfare
വിട്ടുകളയെന്നേ, രോഷം കൊള്ളാതെ. :)
Its the typical malayali ego- puchham about others and the sarvanja bhavam -that is reflected in the post.
താങ്കളാദ്യമായാണ് പോങ്ങുമ്മൂടേയ്ക്ക്. അതാണ് എന്നെക്കുറിച്ച് ഇത്ര തെറ്റായ ധാരണ വച്ചുപുലർത്തുന്നത്. ഭവാൻ ഇതുവഴിയൊക്കെ ഇടയ്ക്ക് വരിക. ധാരണ നമുക്കു മാറ്റാം :)
സുഖമല്ലേ? മറ്റുവാർത്തകൾ?
അടിപൊളി പോസ്റ്റ്.
this is the first time I watched those videos!
1. http://www.youtube.com/watch?v=EwOecpMkHH0&feature=player_profilepage
2. http://www.youtube.com/watch?v=hWomaejpSkg&feature=player_profilepage
3. http://www.youtube.com/watch?v=hG3i2EwSCGs&feature=player_profilepage
4. http://www.youtube.com/watch?v=Djz5wiyYWl8&feature=player_profilepage
Thanks
Amjith
ആരോ പറഞ്ഞിട്ടുണ്ട് :" ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മാജിക്കുകാരനാണ് സായി ബാബ" എന്ന്...
ചാവാറായി പുള്ളി . രണ്ടു കാലില്‍ എണീറ്റ് നില്കാന് കഴിവില്ലാത്ത ദൈവം.......
ഒന്ന് സൂക്ഷിച്ചോളൂ ..... lic എടുത്തോളൂ
പ്പോങ്ങൂ, നല്ല പോസ്റ്റ്
ആശംസകള്‍.
ഈ പോസ്റ്റ് സായി ബാബ കണ്ടാല്‍ ഉടന്‍ തന്നെ താങ്കളെ ഒരു മാലയോ ലിംഗമോ ആക്കി മാറ്റും...സായി ദൈവമേ ( എന്നെ മാത്രം ) രക്ഷിക്കണേ..ഞാന്‍ ഈ പോസ്റ്റ് വായിച്ചിട്ടേ ഇല്ല....
അങ്ങേരു കള്ളനാണെന്ന് എല്ലാര്ക്കും അറിയാം..പോങ്ങേട്ടന് ധൈര്യമായി ഇരി..
പിന്നെ നമ്മുടെ ആൾദൈവങ്ങൾക്കും,സന്യാസിമാർക്കുമൊക്കെ ഭാരതീയരേക്കൾ ആരാധകർ വെള്ളക്കാർ ആയി മാറുമ്പോൾ/ബി.ബി.സി.യ്ക്കു ഒരു ചൊറിച്ചിൽ വരും/അപ്പോൾ നമ്മുടെ നല്ലകാര്യങ്ങളേക്കാൾ ,ഈ വക വാർത്തകൾക്ക് അവർ ഊന്നൽ നൽകുന്നുയെന്നുമാത്രം .......
But one thing i want to mention, which I saw when I was on a trip to AP. SaiBaba's some trust is supplying free drinking water to lot of remote villages. We saw that water supply pipe lines for more than 20 KM. That is a noble thing, I believe in those kind of work, not in magics.
There may be/may not be some hidden agenda behind this, but what ever it is, some people are getting drinking water, which Govt or anyone else didn't do.
now...non-believers and believers : don't come behind me with all your weapons (a.k.a comments)...Read the first line of my comment.
ഈ പോസ്റ്റ് തികച്ചും ആനുകാലിക പ്രസക്തിയുള്ളതാണ്. ഈശ്വര ചിന്തയെയും ആധ്യാത്മികതയെയും ഒന്നും ഞാന്‍ വിമര്‍ശിക്കാറില്ല. പക്ഷെ വ്യവസായവല്കരണം തികച്ചും അപകടകരമാണ്. പ്രത്യേകിച്ചും എന്റെ സമുദായം ( ഞാന്‍ കോട്ടയം കാരന് നസ്രാണി ആണേ ) . ദിവസം ചെല്ലും തോറും " ഗ്ലോബലൈസേഷന് " ലിബറലൈസേ ഷന് , തുടങ്ങിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വളരെ ഭുദ്ധിപൂര്വമാണ് നടത്തുന്നത് . സായി ബാബായെ കുറിച്ചാണ് പോസ്റ്റ് എങ്കിലും , എന്റെ ദൈവം ക്രിസ്തു പറഞ്ഞത് പോലെ , സ്വന്തം കണ്ണിലെ തടി കഷണം എടുത്ത് മാറ്റുവാന്‍ ശ്രെമിക്കുകയാണ് എന്റെ ഈ കമന്റിലൂടെ.
ഏതോ മഹാന് പറഞ്ഞിട്ടുണ്ട് , ഒരു ആള്‍ക്കൂട്ടത്തിന്റെ ബുദ്ധി , അതിലുള്ള ഒരുവന്റെ ബുദ്ധിയെക്കള് കുറവായിരിക്കും എന്ന് .
ഈ ഒരു ശാസ്ത്രം ഉപയോഗിച്ചയിരിക്കാം ,ജാതി മത ആള്‍ദൈവ , രാഷ്ട്രീയ കോമരങ്ങള്‍ ആടുന്നത് . രണ്ടാം വിമോചന സമരം തൃശൂര്‍ നിന്ന് തുടങ്ങുമെന്ന് പറഞ്ഞ പിതാവിനെയും ഫാരിസ് അബൂബക്കറിന്റെ ( അയാള്‍ നല്ലതോ മോശക്കാരനോ ആവട്ടെ ) തോളില്‍ കൈ ഇടുകയും ചെയ്ത കാഞ്ഞിരപ്പള്ളി പിതാവിനെയും ഞാന്‍ വിമര്‍ശിക്കില്ല. കാരണം രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു നാട്ടില്‍ പോയി പാലയിലോ കോട്ടയത്തോ , ആലപ്പുഴയിലോ തൃശൂരോ ഉള്ള ഏതെങ്കിലും ഒരു കൊള്ളാവുന്ന അച്ചായത്തി പെണ്ണിനെ പത്തു ലെക്ഷവും മാരുതി കാറും വാങ്ങിച്ചു കെട്ടണം എന്നൊരാഗ്രഹം ഉണ്ട് . അതുകഴിഞ്ഞിട്ട് ഞാന്‍ വരാം . പരിശുദ്ധ പിതാക്കന്മാരുടെ "പിതാക്കന് " മാര്‍ക്ക് വിളിക്കാന്‍ !!!!!!!!!!!
പൊങ്ങും ഭായ് അതുവരെ ഈ കുരുക്ഷേത്ര ഭൂമിയില്‍ ഏകനായി തുടരൂ !!!!!!!!!!!!!!
പോങ്ങൂ... ആര്‍ത്തിയും ടെന്‍ഷനും മൂത്ത ഭാരതീയന് പത്തു കാശുകിട്ടുമെന്നു പറഞ്ഞാല്‍ എലിദൈവത്തിന്റെ മുന്നിലും ഒടിഞ്ഞുവീഴും..
പിന്നെ നമുക്കിങ്ങനെയൊക്കെ പറഞ്ഞു നടക്കാം എന്നു മാത്രം.
മാ ഫലേഷു...എന്നത് മാ.ഫിയാശു....
ദാറ്റ്സാള്‍.... സര്‍വം മാഫിയാ മാശൂ(മച്ചു)
പിന്നെ ആ കൊലപാതക ശ്രമം പണ്ട് പത്രത്തിൽ വായിച്ചിരുന്നു. അയ്യോ പത്തേ എന്നെ രക്ഷിക്കണേ... എന്ന് വിളിച്ചോടുന്ന ദൈവത്തിനെ മൻസ്സിലോർത്ത് അന്ന് ഒത്തിരി ചിരിച്ചിരുന്നു ഞങ്ങളെല്ലാരും...
1. Have you ever seen Sai in person and witnessed the so called 'magic" ?
2. Have you ever gone through his teachings ?
3. Are you thinking that the collective wisdom and intelligence of millions of followers of Sai which includes people from all walks of life ,from the illeterate to the learned geniuses,are lower than those of the few malayali souls criticising him.
Pity you.
പക്ഷെ ഭക്തിയുടെ പുറത്തു കണ്ണ് കാണാതായ ലക്ഷക്കണക്കിന് പേര് നമ്മുടെ ചുറ്റും ഉള്ളപ്പോള്‍.... ഇവരെ ഒക്കെ ചുമക്കുക തന്നെ വേണം ഈ സമൂഹം...എന്ത് ചെയ്യാം
ഒരു സംഭവം പറയാം. കഴിഞ്ഞ വര്‍ഷം ഇങ്ങേരുടെ തട്ടിപ്പിന്റെ ഈ വീഡിയോകള്‍ എന്റെ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. ഇവിടെ എന്റെ കൂടെ ജോലി ചെയ്യുന്ന കോട്ടയംകാരനായ അനൂപ് എന്ന യുവാവിനെ ഞാന്‍ ഇത് കാണിച്ചു. കാരണം ഇയാളും കുടുംബവും സായ് ഭക്തന്മാരാണെന്ന് എനിക്കറിയാമായിരുന്നു. എല്ലാ വീഡിയോയും സൂക്ഷ്മമായി ഞാന്‍ കാട്ടി കൊടുത്തു. എന്നിട്ട് അയാളുടെ തട്ടിപ്പിനെ പറ്റിയൊക്കെ പറഞ്ഞു. അവസാനം അനൂപിന്റെ മറുപടി കേട്ട് ഞാന്‍ ചിരിഛു പോയി.. അതിങ്ങനെ ആയിരുന്നു
"അനിലേട്ടാ,, ഇതാണ് സായിബാബയുടെ ശക്തി... ഇത്ര അകലത്തിരുന്നു പോലും എനിക്ക് കാണാന്‍ അവസരം ഒരുക്കി തന്നല്ലോ".....
പറയൂ.. ഇവരോടൊക്കെ വേദം ഓതിയിട്ട് കാര്യമുണ്ടോ?
നന്നായി. ഉപയോഗിച്ച ഭാഷയില്‍ ഒരല്പം അതൃപ്തി തോന്നി. പക്ഷേ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടെല്ലാം പൂര്‍ണ്ണയോജിപ്പാണ്. എനിക്കു നേരിട്ടു പരിചയമുള്ള ചില സായിഭക്തര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാര്യം കൊണ്ട് പിന്നീട് ഭക്തി ഉപേക്ഷിച്ചവരാണ്. എന്നാല്‍ സ്വയം ദേവിയായി അവരോധിച്ചിരിക്കുന്ന ‘അമ്മ’യില്ലേ അമ്മ? അവര്‍ക്ക് ഭക്തര്‍ കൂടിക്കൂടിയും വരുന്നു. അല്ല, ഈ സായിപ്പന്മാരൊക്കെ എന്തു കണ്ടിട്ടാ ഇവരുടെ മലയാളം കേട്ട് അന്തം വിട്ടിരിക്കുന്നത്!!!!!
ഈ പോസ്റ്റിനുപയോഗിച്ച ഭാഷ തീരെ മാന്യമായിരുന്നില്ലെന്ന് എനിക്ക് മനസ്സിലാവുന്നു. പക്ഷേ, സായിയുടെ ഒരു ഭക്തന്റെ, ദുരനുഭവം (അസ്ഥാനത്ത് എണ്ണ തേച്ചുള്ള ) കേട്ടപ്പോൾ അങ്ങനെ എഴുതുവാനാണ് തോന്നിയത്. എന്റെ ഭാഷയിലും അറപ്പുള്ളതായിരുന്നില്ലേ ആ വിവരണം. എങ്കിലും അതൃപ്തി സമ്മാനിച്ചതിൽ എന്നോട് ക്ഷമിക്കുക.
നന്ദി
ഞാൻ തറയാണെന്ന് താങ്കൾ മനസ്സിലാക്കാൻ താമസിച്ചോ?!! ഞാൻ അത് എന്റെ തലക്കെട്ടിൽ കൊടുത്തിട്ട് കാലമെത്രയായി. :)
=======
@ jayesh
പണ്ടൊരിക്കല്‍ യുക്തിവാദിസം ഘവുമായി ചേര് ന്ന് ' ദിവ്യാത്ഭുത അനാവരണം ' എന്ന പരിപാടി ഹൈസ്കൂളില്‍ നടത്തി ആര് എസ്സ് എസ്സുകാരുടെ നോട്ടപ്പുള്ളിയായി കുറേക്കാലം കൈ പോകുമോ കാല് പോകുമോയെന്ന് സം ശയിച്ച് നടന്ന കാലം ഓര് മ്മ വന്നു.... പൊങ്ങൂ പോസ്റ്റാന്‍ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങള്‍
ഒരു സംഘ അനുഭാവിയായി നിന്നുകൊണ്ട് തന്നെ ഞാന്‍ ആള് ദൈവങ്ങള്‍ക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട് .പരസ്യമായി തന്നെ പൊതുവേദിയില്‍ എതിര്‍ത്തിട്ടുമുണ്ട് .അന്ധമായ രാഷ്ട്രീയ വിരോധം എഴുന്നള്ളിക്കുമ്പോള്‍ അത് ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ തന്നെ വഴിതെറ്റിക്കും..