ഒരിക്കൽക്കൂടി ബ്ലോഗനയിൽ.
സ്നേഹിതരേ,
ഇന്നലെ വൈകുന്നേരം ഓർക്കൂട്ട് വഴി ‘അനാഗതശ്മശ്രു ‘ എന്ന പേരിൽ ബ്ലോഗെഴുതുന്ന രാധാകൃഷ്ണൻ ചേട്ടനാണ് ബ്ലോഗനയി എന്റെ ഒരു പോസ്റ്റ് കൂടി വന്നിട്ടുണ്ടെന്ന വാർത്ത അറിയിക്കുന്നത്. രാത്രി തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പൊന്ന് വാങ്ങി സംഗതി ഉറപ്പുവരുത്തി. എല്ലാവരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു. പോങ്ങുമ്മൂടന്റെ ‘മീശ ചിത്രം‘ വരച്ചുതന്ന പണിക്കരേട്ടനോട്( സുനിൽ പണിക്കർ) പ്രത്യേക നന്ദിയും അറിയിക്കുന്നു.
എഴുതാനുള്ള കൊതിയും പക്വതയോടെ ഭാഷ കൈകാര്യം ചെയ്യാനുള്ള വിവേകവും കൂടുതലായി എന്റെ മനസ്സിൽ നിറഞ്ഞിരുന്നുവെങ്കിലെന്ന ആഗ്രഹത്തോടെ....

സ്നേഹപൂർവ്വം
JPB പോങ്ങുമ്മൂടൻ :)

Comments
ഇന്നു രാവിലെയാണ് പുതിയ ലക്കത്തില്‍ വീണ്ടും ഈ മീശ കണ്ടത്....
അഭിനന്ദനങ്ങള്‍....
ഇങ്ങളൊരു പുലി തന്നെ....
ആപ്പിയെ ഇനി കാണുമ്പോള്‍ പ്രശസ്തനായ വിവരം അറിയിക്കാന്‍ മറക്കരുത്...
എന്റെ അന്വേഷണങ്ങളും....ഗുരുക്കളെയും തമ്പ്രാനെയും കൂടി അടുത്ത പോസ്റ്റുകളില്‍ പരിചയപ്പെടാം എന്ന് പ്രതീക്ഷിക്കുന്നു
വിഷയവൈവിദ്യം കൊണ്ട് ബൂലോഗത്തില്‍ ഇപ്പോള്‍ ഒന്നാമന് ശ്രീ. പോങ്ങുമ്മുടന്‍ തന്നെ.
ഞാന്‍ തിരുവനന്തപുരത്ത് വന്നിരുന്നു.....ഒത്തിരി പ്രാവിശ്യം ഞാന്‍ വിളിച്ചിരുന്നു. കിട്ടിയില്ല. പിന്നെ മനുവിനെയും, സുനിലിനെയും വിളിച്ചിരുന്നു. പക്ഷേ ചില അത്യാവശ്യം ഉണ്ടായിരുന്നതിനാല്‍ അധികം ദിവസം അവിടെ ഉണ്ടായിരുന്നില്ല.
എല്ലാം വിശദമായി പറയാം.....എല്ലാവരുടെയും ബ്ലോഗുകള്‍ പരതണം.ഒത്തിരി വായിക്കാനുണ്ട്...
നല്ല നമസ്ക്കാരം
ആപ്പിയുടെ കഥ തന്നെ വന്നതില്‍ ഒരുപാട് സന്തോഷം
ചിലവെപ്പോ?
സന്തോഷത്തില്‍ പങ്കു ചേരുന്നു.
:)
:-)
:)
ഓഫ് :-നട്ടപ്പിരാന്തണ്ണൻ എഴുതിയേക്കുന്നത് കണ്ണുതിരുമ്മി രണ്ട് പ്രാവശ്യം നോക്കി “ വിഷയാസക്തി” എന്നു വല്ലതുമാണോന്ന് :)( ഇടത് ചാടി വലതു മറിഞ്ഞോഡിത്തള്ളി)
കിരൺസേ, മച്ചമ്പി.. തന്നെ ഞാൻ ‘സ്കെച്ച്’ ചെയ്തുകഴിഞ്ഞു. ജാഗ്രതൈ...:) (ജാതിത്തൈ അല്ല.)
ആശംസകള്‍ ഒരെണ്ണം കണക്കുവെച്ചേക്കൂ.
Ollathu thanne??/ :)
congrads man....
:-)
മനസിലായി, മനസിലായി..
എഴുതുന്നതിലല്ല, ഹെഡിഗ്ഗിലാ കാര്യം.അല്ലേ?
നാളെ ഞാനും ഒരു കഥ എഴുതാന്‍ പോകുവാ,
"അപ്പി എന്ന പ്രതിഭാസം"
ബ്ലോഗാനയില് വരുമോന്ന് നോക്കാമല്ലോ?
:)
ഹരിചേട്ടാ,
എല്ലാവിധ ആശംസകളും നേരുന്നു.
ഇനിയും ഇനിയും ഉയരട്ടേ..
“ഇന്നലെ വൈകുന്നേരം ഓർക്കൂട്ട് വഴി ‘അനാഗതശ്മശ്രു ‘ എന്ന പേരിൽ ബ്ലോഗെഴുതുന്ന രാധാകൃഷ്ണൻ ചേട്ടനാണ് ബ്ലോഗനയി എന്റെ ഒരു പോസ്റ്റ് കൂടി വന്നിട്ടുണ്ടെന്ന വാർത്ത അറിയിക്കുന്നത്.”
അപ്പോ, ബ്ലോഗനയിൽ ഇടുന്നതിന് മുമ്പ് മാതൃഭൂമിക്കാർ അറിയിക്കാറൊന്നും ഇല്ലേ?
പ്രത്യേകിച്ചും എഡിറ്റിങ്ങ് നടത്തി ഒറിജിനൽ കഥയിലെ
“എന്നാൽ ആപ്പി ഒരു നിഷ്കളങ്കനും ഒപ്പം ഭയങ്കര ധീരനും ആയിരുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായത് ആ രണ്ട് സംഭവങ്ങൾക്ക് ശേഷമായിരുന്നു.” എന്നതിലെ ആദ്യസംഭവം അപ്പാടെ ഒഴിവാക്കിയ സ്ഥിതിക്ക്?
യാതൊരു എഡിറ്റിങ്ങും ഞാൻ നടത്തിയില്ല. ഒരുപക്ഷേ പോസ്റ്റ് 2 പേജിൽ ഒതുക്കാനായി മാതൃഭൂമി തന്നെ ചെയ്തതാവും. സത്യത്തിൽ ഇക്കാര്യം ഞാനറിഞ്ഞിരുന്നില്ല. എന്നെ അവിശ്വസിക്കരുത് പ്ലീസ്.. :)
സ്നേഹപൂര്‍വ്വം
പോങ്ങൂസ്.. കണ്‍ഗ്രാറ്റ്സ്..!
ആശംസകൾ നേരുന്നു