ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...
പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലോഗറാവുന്നത്. ഇടക്കാലത്ത്
ഒന്നും എഴുതാതായി. എങ്കിലും ഇവിടം വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മടങ്ങിവരവുമല്ല.
ഉറക്കത്തിൽ നിന്നും ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്. അത്രയേ ഉള്ളൂ. അത്രമാത്രം. :)
Comments
ഊർജ്ജം ത്രസിപ്പിക്കുന്നതാണ് കേട്ടോ ഭായ് .
കാത്തിരിക്കുന്നു ...!