കോട്ടയത്തുനിന്നും ഒരു ‘സുരതൻ‘ !

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് കൃത്യമായി പറയാൻ ആർക്കെങ്കിലും എളുപ്പത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ കേരളത്തിൽ എത്ര ‘സുരതൻ‌’മാരുണ്ടെന്ന ഒരു ചോദ്യം നമുക്കുനേരേ ഉദ്ധരിച്ചുയർന്നു എന്നിരിക്കട്ടെ, വിളംബം കൂടാതെ ഉത്തരസ്ഖലനം നടത്തി ചോദ്യദണ്ഡിനെ തളർത്തിയൊതുക്കാൻ കഴിയുന്ന ഒരാൾ നമുക്കിടയിലുണ്ട്. ശ്രീമതി സരിത എസ്. നായർ എന്ന കൊടിയ വമ്പത്തി! ബലവമ്മാൾ!! (അബലയല്ലെന്ന് സാരം)

കോട്ടയം മണ്ഡലത്തിൽ നിന്ന് മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച് പാർലമെന്റിൽ എത്തിച്ച ഒരുവനാണ് വേറിട്ട ഒരു സുരതനായി ഏറ്റവുമൊടുക്കം സമൂഹമധ്യത്തിലേയ്ക്ക് വന്നിരിയ്ക്കുന്നത്. ധനകാര്യ മന്ത്രിയായ മാണിയുടെ പുത്രൻ ജോസ് കെ. മാണി തന്നെ ആ സുരതൻ. പാർലമെന്റിൽ ഇരുന്ന് സേവനം നടത്താനായി പൊതുജനം പറഞ്ഞുവിട്ടവൻ  ടോയ്‌ലറ്റിന്റെ മറവിൽ നിന്ന് ‘രഹസ്യഭാഗം’ പുറത്തെടുത്തുകാണിച്ച് വരുന്നോ എന്ന് ക്ഷണിച്ചിരിക്കുന്നു... സരിതയെ! രഹസ്യഭാഗം എന്നാൽ ലിംഗമാവാതിരിക്കാൻ തരമില്ല. പാലാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഇമ്മാണി’. (കെ.എം. മാണി നമ്മുടെ മാണി, പാലാക്കാരുടെ ഇമ്മാണി - ഇങ്ങനെയൊരു മുദ്രാവാക്യം എന്റെ ചെറുപ്പത്തിൽ പാലായിലെ കുട്ടികൾ മുഴക്കിയിരുന്നതായി ഓർക്കുന്നു. എത്ര അർത്ഥവത്തായിരിക്കുന്നു വരികൾ! ).

പരസ്പര സമ്മതത്തോടെ ജോസും സരിതയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയാണ് ഉണ്ടായതെങ്കിൽ അതിൽ ആക്ഷേപം കാണേണ്ട കാര്യമില്ല. ആർക്കും.  ഒരുപക്ഷേ, തന്റെ ശരീരത്തെ മൂലധനമാക്കിയാണ് സരിത എന്ന ബിസിനസ്സുകാരി കച്ചവടം പച്ചപിടിപ്പിച്ചിരുന്നതെന്ന് തന്നെ കരുതുക. അങ്ങനെയാണെങ്കിൽ പോലും ആ  മൂലധനം ചെലുത്തുന്ന പ്രലോഭനത്തിലേയ്ക്ക് നിസ്സഹായനായി കൂപ്പുകുത്താമോ ഒരു ജനപ്രതിനിധി? പാടില്ല. വ്യക്തി താല്പര്യങ്ങളേക്കാൾ ഉയരെ ആവണം എപ്പോഴും ഒരു ജനപ്രതിനിധിയുടെ കടമകൾ. അതിന് പ്രാപ്തിയില്ലെങ്കിൽ ജോസ് ആ പണി മതിയാക്കി മാണിയ്ക്ക് മകനായും അച്ചിക്ക് കോന്തനായും കൂടിക്കൊണ്ട് സുരതൻ ആയി ജീവിതം പോക്കുക. തല്പരകക്ഷികളുമായി നിരന്തരം ഭോഗിക്കുക. ഒരാൾക്കുമുണ്ടാവില്ല പരാതി. ഒരു പക്ഷേ സ്വന്തം കുടുംബത്തിൽ നിന്ന് പോലും അങ്ങനെയൊന്ന് ഉയരില്ല. ജോസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് താങ്കളുടെ പരിപ്പ് ആ കലത്തിൽ വേവിച്ചെടുക്കാം എന്നാണല്ലോ.

ഭാഗ്യവാനെന്ന് അനസൂയമായി ആശ്ചര്യപ്പെടുന്നു!!


ഭാര്യയുടെ ആ കുറിപ്പ് താങ്കൾക്കുള്ള പിന്തുണയായി ആർക്ക് കാണാനാവും. ഒന്നുകിൽ അവർക്ക് താങ്കളെ അറിയാതെ പോവുന്നു. അല്ലെങ്കിൽ താങ്കളെ ആവശ്യത്തിലധികം അവർ അറിഞ്ഞിരിക്കുന്നു. യോഗ്യനായ ഒരു പുരുഷനേക്കാൾ അയോഗ്യനായ ഒരു അധികാരിയാണ് ഭർത്താവായി നല്ലതെന്ന പ്രായോഗികബോധവുമാവാം ആ കുറിപ്പിന് പിന്നിൽ. എന്ത് തന്നെയായാലും അതും ജോസിന്റെ പരാ‍ജയം ആണ്. (ആ നിലയ്ക്ക് ഭാഗ്യവാൻ എന്ന മേപ്പടി പ്രയോഗം തിരുത്തേണ്ടതാണ്)

മോഹൻ‌ലാലിന്റെ പേരും സുരതന്മാരുടെ ഗണത്തിൽ ഉണ്ടെന്ന് കേൾക്കുന്നു. ഒരു കുറ്റവുമില്ല. സമൂഹത്തിന് ലാലിന്റെ സുരതം ബാധ്യതയാവില്ല. കാരണം അദ്ദേഹം  പണവും പ്രശസ്തിയും മാത്രമുള്ള ഒരു കലാകാരൻ മാത്രമാണ്.  എന്നാൽ ജോസ് കെ. മാണിക്ക് പ്രശസ്തിയും പണവും മാത്രമല്ല അധികാരം കൂടിയുണ്ട്. അധികാരികളുടെ കേട് സമൂഹത്തിനെ അതിവേഗം ബാധിക്കും. അധികാരികളുടെ ദൌർബല്യങ്ങൾ നാടിനാകെ കേടാണ്. നാണക്കേടാണ്.

(മാണി സരിതയെ മാവേലിക്കരയിൽ വച്ച് രഹസ്യമായി കണ്ടിരിക്കുന്നുവെന്ന് വാർത്ത വരുന്നു ! കോഴയായി വന്ന കോടികളിൽ ഏതാനും കോടി സരിതയുടെ മടിയിൽ വീണിട്ടുണ്ടാവാം. ദില്ലിയിലെ ഫ്ലാറ്റിൽ വച്ച് കോഴിയായ പുത്രന്  സമ്മാനിച്ച വദനസുരതത്തിന്റെ ഓർമ്മകൾ മനസ്സിൽ നിന്ന് മായ്ക്കാൻ പിതാവ് നൽകുന്ന കോടികൾ !! പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ഒപ്പം സരിത എന്ന സുരതേശ്വരിക്കും. സകലരും വാഴ്ക. )

(വാട്സ് ആപ്പിൽ ലഭിച്ച സരിതയുടേതെന്ന് പറയപ്പെടുന്ന കത്ത്)

Comments

സ്വന്തം ബിസിനസ്‌ വിപുലീകരിക്കാൻ ആരും ചെയ്യുന്നതേ സരിത ചെയ്തിട്ടുള്ളൂ....അവരെന്ത്‌ തെറ്റ്‌ ചെയ്തെന്ന് എനിക്ക്‌ മനസിലാകുന്നില്ല.
ഒരു സംസ്ഥാനത്തെത്തന്നെ പച്ചക്ക്‌ വ്യഭിചരിച്ച ഇത്ര വൃത്തികെട്ട ഒരു ഭരണം കേരളാചരിത്രത്തിൽ ഉണ്ടായിട്ടില്ല...

അക്ഷരനഗരിയുടെ പൊന്നോമനപ്പുത്രൻ!!!!!!
ഫൂൂ!!! ശവം.
ajith said…
ഫേസ് ബുക്കില്‍ കാണുന്ന ഒരു കമന്റ്: “അവള്‍ക്കെങ്ങാനും എയിഡ്സ് ഉണ്ടാരുന്നെങ്കില്‍ കേരളത്തിലെ ഒരു മുന്നണിതന്നെ ഇല്ലാതായേനെ!! ഞാന്‍ ഹഹഹാന്ന് ചിരിച്ചുപോയി
Junaiths said…
munnanikalkkenth prasakthiyennu chodichchupokunnu :)
എന്‍റെ പൊന്നോ,സുരതന്മാരുടെ ലോകം ;)
sayikrish said…
Welcome back bosss
വോട്ട് കൊടുത്ത് ഓരോരുത്തരെ പറഞ്ഞയക്കുന്ന ഞമ്മളെപ്പോഴും സസി..
അല്ലെ??
രുചിയുള്ള എഴുത്താണ് ട്ടോ.. :)
Unknown said…
ivareyellaam sikshikkn daivathinu oru margame ullooo....sarithakku aids kodukkuka....pinne ivanmaar oruthanum samadanathode urangilla.....
സരിത സുരതന്മാർ വാഴും കാലം

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ