ഉയർത്തിക്കാട്ടാവുന്ന അസഭ്യം!
‘അമ്മയെ പ്രാപിച്ചവൻ’ എന്ന് അർത്ഥം പേറുന്ന, 3XL
വലിപ്പത്തിലൊരു പുലഭ്യം നമ്മുടെ അസഭ്യപദാവലിയെ സമ്പന്നമാക്കി നിലകൊള്ളുന്ന
വിവരം ഏവർക്കും അറിവുള്ളതാണല്ലോ. പ്രത്യേക ചില നിവൃത്തികേടുകളിൽ നമ്മുടെ
നാവ് ആ മ്ലേച്ഛപദത്തെ തോണ്ടിയെറിയാൻ നിർബന്ധിതമാവും. എന്നാൽ
ചിലർക്കെങ്കിലും ആ പദപ്രയോഗം മനസ്താപത്തിന് കാരണമാവാറുണ്ട്. ഇവിടെയാണ്
‘ഗെയ്‌ൽ ട്രെഡ്‌വെൽ’-ന് നന്ദി പറയേണ്ടത്. അർത്ഥം ചോരാത്തതും ആഢ്യത്വം
ധ്വനിപ്പിക്കുന്നതുമായ ഒരു മറുവാക്ക് മലയാളത്തിന് സമ്മാനിച്ചതിന്.
അമൃതസ്വരൂപാനന്ദ!!! (100% അർത്ഥസംപുഷ്ടം)
ലിംഗഭേദമെന്യേ കൊച്ചുകുട്ടികൾ തുടങ്ങി പ്രായമായവർക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാന്തരം അസഭ്യം. അതും സഭ്യത തെല്ലും ചോരാതെ!!
നിനക്ക് നന്ദി ഗെയ്‌ൽ.
( ഇനി, ഗെയ്‌ൽ ട്രെഡ്‌വെൽ പറഞ്ഞത് പച്ചക്കള്ളമാണെന്നോ മറ്റോ തെളിഞ്ഞാൽ(കിണ്ടിയാണ്) സുധാമണിയ്ക്കും ശിഷ്യനും അവരുടെ വിശ്വസ്ഥർക്കും വിശ്വാസികൾക്കും ഒന്നുചേർന്ന് എന്നെ നീട്ടി വിളിക്കാം.... ഡാ.... അമൃതസ്വരൂപാനന്ദേ... എന്ന്! )
(ദേവാലയങ്ങൾ, വായനശാലകൾ, ആശുപത്രി, ക്ലാസ്സ് റൂമുകൾ തുടങ്ങി നിശബ്ദത പാലിക്കേണ്ട ഇടങ്ങളിൽ വച്ച് ആരെയെങ്കിലും ‘ഒന്ന്’ വിളിക്കേണ്ടതായി വന്നാൽ അതിനും സൌകര്യമുണ്ട്. താഴെ കൊടുത്തിരിക്കുന്നപോലൊരു പടം പോക്കറ്റിൽ സ്ഥിരമായി സൂക്ഷിക്കുകയാണെങ്കിൽ ഒന്ന് ഉയർത്തിക്കാണിക്കുകയേ വേണ്ടൂ. അറിയേണ്ടവന് അർത്ഥം തിരിഞ്ഞോളും. ഫോട്ടോ കമന്റായും ഉപയോഗിക്കാനാവുന്നു എന്നതും ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. )
***
ഉച്ഛരിക്കാതെ ഉയർത്തിക്കാട്ടാവുന്ന അസഭ്യം!
കാലം പുരോഗമിക്കുമ്പോൾ അസഭ്യത്തിന്റെ പ്രയോഗസാധ്യതകളും വിശാലമാവുന്നു എന്നേ ഗണിക്കേണ്ടൂ. എല്ലാം മായ!
(ഫേസ്‌ബുക്കിൽ കുറിച്ചത്)

Comments