ഒരു പെണ്ണും രണ്ടാണും ബ്ലോഗനയില്‍
സ്നേഹിതരേ,
വളരെ സ്വകാര്യമായ സന്തോഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് അല്പത്തരമാണെങ്കിലും‘ബൂലോഗവാസി’യായതുകൊണ്ടുമാത്രം ലഭിച്ച എന്റെ സന്തോഷം ഇവിടെയല്ലാതെ ഞാന്‍ മറ്റെവിടെ പങ്കുവയ്ക്കാന്‍.
മൂന്നാമതൊരിക്കല്‍ക്കൂടി ‘പോങ്ങുമ്മൂടന്‍’ എന്ന പേര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തിയില്‍ അച്ചടി മഷിയുണങ്ങി ഞാന്‍ കണ്ടു. സന്തോഷം.
എന്നെ സഹിച്ച/സഹിക്കുന്ന/സഹിക്കാനിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

സ്നേഹപൂര്‍വ്വം
അല്പന്‍ alias പോങ്ങു

Comments
വാരിക രാവിലെ കണ്ടു, വായിക്കാനൊത്തില്ല. പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. വാരികയിലും വായിക്കാം.
അഭിനന്ദനങ്ങൾ! വാരിക പോസ്റ്റിലാ വരുന്നത്..എത്തിയില്ല.
ഓ.ടോ: വിളിക്കാം എന്ന് പറഞ്ഞിട്ട് മുങ്ങി അല്ലേ?
സന്തോഷം..:):)
അല്പത്തരമാണെന്നാരാ പറഞ്ഞേ? :O
സന്തോഷം... :)
അഭിനന്ദനങ്ങൾ!...
പിന്നെ, ഇതൊക്കെ പറയാതെ എങ്ങനെ അറിയും?.
സന്തോഷം പങ്ക് വെയ്ക്കാനല്ലേ.
അഭിനന്ദനങ്ങൾ.
ബ്ലോഗനയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രത്യക്ഷപ്പെട്ട ബ്ലോഗര്‍ പൊങ്ങുവാണെന്ന് തോന്നുന്നു. അഥവാ അല്ലെങ്കില്‍ അങ്ങനാകട്ടെ എന്നാശംസിക്കുന്നു.
പതുക്കെപ്പതുക്കെ ബ്ലോഗനയ്ക്ക് വെളിയിലുള്ള ഭാഗങ്ങളും പിടിച്ചടക്കണം കേട്ടോ ? :)
സിനിമ കണ്ടിട്ട് തന്നെ ബാക്കി കാര്യം.
ഭായി , മറ്റൊരു സന്തോഷം കൂടി പങ്കു വെക്കട്ടെ ??? ഈ ബൂലോകത്ത് ഞാന്‍ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗ് താങ്കളുടെതാകുന്നു.
മിസ്റ്റര്‍ പൊങ്ങു ഒന്ന് പൊങ്ങിയോ ??? സാരമില്ല ഒന്ന് പൊങ്ങിക്കോ.
കാരണം , ഈ പ്രവാസ ലോകത്ത് നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ ആണ്
എന്‍റെ ജെന്മ നാടിന്‍റെ നനുത്ത അനുഭൂതി എനിക്ക് പകര്‍ന്നു നല്‍കുന്നത് .
ഇനിയും കൂടുതല്‍ പലതും ചെയ്യാന്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് ,നിര്‍ത്തുന്നു .

വിവരം അറിഞ്ഞതില്‍ അത്യധികമായി സന്തോഷിക്കുന്നു
പോങ്ങുമ്മൂടാ ബ്ലോഗനയില്‍ വരുന്നത് ഒക്കെ കൊള്ളാം നമ്മുടെ ബൂലോകം വിട്ട് ഓടികളയല്ലേ.
പോങ്ങുമ്മൂടന്റെ പോസ്റ്റ് വായിക്കാന്‍ വാരികയും മാസികയും വാങ്ങിക്കാന്‍ ആഗ്രഹമുണ്ടായാലും അതു കിട്ടാത്ത നാട്ടിലാ ഞാന്‍...
അംഗീകാരങ്ങള്‍ വാരികൂട്ടുക!
ഒപ്പം സന്തോഷിക്കാന്‍ കൂടെ കൂടാം....
ബ്ലോഗും മറികടന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കട്ടെ നിന്റെ എഴുത്തിന്റെ ശൈലിയും ശക്തിയും.
അടൂരിനി ദേശീയ ബഹുമതി ലഭിച്ച ഈ അവസരത്തില്‍ ഈ പോസ്റ്റ് തന്നെ മാതൃഭൂമി തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷിക്കാം. അടൂര്‍ സിനിമകള്‍ നന്നല്ല എന്നൊരു അഭിപ്രായമായിരുന്നല്ലോ അന്ന് പലര്‍ക്കും.
അടൂര്‍ സാറിനു ദേശീയ ബഹുമതി ലഭിച്ച ഈ അവസരത്തില്‍ തന്നെ ഇതു പബ്ലിഷ് ചെയ്യാന്‍ മാതൃഭൂമി കാണിച്ച വിവേകവും കൊള്ളം. അന്ന് പോങ്ങുമ്മൂടന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്തപ്പോള്‍ പലരും അടൂരിനേയും അദ്ദേഹത്തിന്റെ സിനിമകളേയും വിമര്‍ശിച്ചത് ഓര്‍ക്കുക.:) മാതൃഭൂമി ഈ പോസ്റ്റ് തിരഞ്ഞെടുത്തപ്പോള്‍ തെളിഞ്ഞത് താങ്കളുടെ ആസ്വാദനക്കുറിപ്പിന്റെ സത്യസന്ധതയും നിലവാരവുമാണ് . അത്രമാത്രം ആ കുറിപ്പ് നന്നായിരുന്നുവെന്നും ആ സിനിമ നന്നായിരുന്നുവെന്നും ഇതിലൂടെ മനസ്സിലാക്കുന്നു. സിനിമാ നിരൂപണങ്ങളിലൂടെ ഡിക്റ്റേഷന്‍ മാര്‍ക്ക് കൊടുക്കുന്ന ആസ്ഥാന നിരൂപകര്‍ ചലചിത്രാസ്വാദനവും സത്യസന്ധതയും എന്തെന്ന് ഈ സംഭവത്തിലൂടെ മനസ്സിലാക്കുമെന്ന് കരുതാം.
(ഒരിക്കല്‍ പബ്ലിഷ് ചെയ്ത ഒരു ആര്‍ട്ടിക്കിളിന്റെ പുന പ്രസിദ്ധീകരണത്തിന് ഒരു പ്രിന്റ് മീഡിയായും കാശ് കൊടുത്തതായി അറിവില്ല. പക്ഷെ പുതിയൊരു ലേഖനം/കഥ/കവിത/ അവരാവശ്യപ്പെട്ടു വാങ്ങി പ്രസിദ്ധീകരിച്ചാല്‍ പ്രതിഫലം കിട്ടുമെന്ന് ഉറപ്പ്. അതു മനോരമ തന്നെആവണെമെന്നില്ല. അല്ലാതെ ഒരിക്കല്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് വാങ്ങി തങ്ങളുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച് കാശു തരാന്‍ മനോരമ വിഡ്ഢികളുടെ കൂട്ടം ആണെന്ന് കരുതുന്നില്ല)
:)
ഹൃദയം നിറഞ്ഞ ആശംസകള്‍
പോങ്ങുമൂടന് അഭിവാദ്യങ്ങള്‍
അഭിനന്ദനങ്ങള്‍...
“ബ്ലോഗനയിൽ വാഴും പോങ്ങുനാഥാ...
തവ പോസ്റ്റോരോന്നും കിടുവാണു ബ്ലോഗാ..
മമ ഫേവറൈറ്റ്സിൽ നീതന്നെ തടിയാ..
ജബ അഭിനന്ദനങ്ങൾ പിടിയെന്റെ (ദു)ഇഷ്ടാ..“
വൃത്തം: മന്ദാ ആക്രാന്താ.
അലങ്കാരം : മാലേം വളേം.
ഈണമിട്ട് ആലാപൂ.. (പോങ്ങുവിന്റെ ഖർണ്ണ ഖഠോരമായ വോയ്സിനെ മനസ്സിൽ ധ്യാനിച്ചോളൂ.. :) )
ബിസി...........
നേരിട്ട് അഭിനന്ദനം തന്നെങ്കിലും ഇതാ ഒരെണ്ണം കൂടി.
ബിസി...........
നേരിട്ട് അഭിനന്ദനം തന്നെങ്കിലും ഇതാ ഒരെണ്ണം കൂടി.
Mathrubhumi kandu
ഓവര്‍ ആയില്ലല്ലോ അല്ലെ ...
അഭിനന്ദനങ്ങള്‍ നേരുന്നു ...
ബ്ലോഗന ഈ പോസ്റ്റിൽ കൂടി വായിക്കാനും സാധിച്ചു.വളരെ നല്ല നിരൂപണം തന്നെയായിരുന്നു...കേട്ടൊ.
surettan KSA