ഭ്രാന്തപർവ്വവും ബെർളി തോമസും.
'ഭ്രാന്തപർവ്വം' എന്ന പേരിൽ ഞാനൊരു പോസ്റ്റ് കഴിഞ്ഞ ബുധനാഴ്ച രാത്രി അതായത് നവംബർ 19-ന് എന്റെ ഈ ബ്ലോഗിൽ പോസ്റ്റുകയുണ്ടായി. എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അറുവഷളനായ എന്റെ മനസ്സിന്റെ സമ്മർദ്ധം സഹിക്കവയ്യാതെ ആ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു.
എന്റെ പ്രിയ സുഹൃത്തും ജേഷ്ഠതുല്യനുമായ നന്ദപർവ്വം നന്ദേട്ടൻ കേന്ദ്രകഥാപാത്രമായി വരുന്ന ആ പോസ്റ്റ് ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുന്നതായിരിക്കും എന്നെനിക്ക് തോന്നിയതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. :)
എങ്കിലും അത് വീണ്ടും പോസ്റ്റണമെന്നുള്ള എന്റെ അടുത്ത സ്നേഹിതരുടെ നിർബദ്ധപ്രകാരം ഞാൻ അതിന്റെ ആദ്യഭാഗം നാളെത്തന്നെ പോസ്റ്റുന്നതായിരിക്കും. നന്ദേട്ടൻ, കുറുമേട്ടൻ തുടങ്ങിയ മഹത്‌വ്യക്തികളുടെ പേര് ഞാൻ ഈ പോസ്റ്റിൽ കാര്യമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങൾ സഹകരിക്കില്ലേ?
ആദ്യഭാഗത്തിന് അരദിവസമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും അതിനിടയിൽ കമന്റുതന്ന് പ്രോത്സാഹിപ്പിച്ച കാർവർണ്ണം, മാണിക്യം, വായ്നോക്കി, ചിത്രകാരൻ, ശ്രീവല്ലഭൻ, അച്ചായൻ, ടോംകിഡ്, അജേഷ് ചെറിയാൻ, ബിന്ദു കെ.പി, കനൽ, തോന്ന്യാസി തുടങ്ങിയവർക്ക് നന്ദി.
ഇനി 'ഭ്രാന്തപർവ്വവും ബെർളി തോമസും' എന്ന തലക്കെട്ടിനെക്കുറിച്ച്.
മറ്റൊന്നുകൊണ്ടുമല്ല. ഈ പോസ്റ്റിന്റെ അവസാനഭാഗം എഴുതുന്നത് പാലാക്കാരുടെ അഭിമാനവും ബൂലോഗത്തെ 'ഒറ്റക്കൊമ്പനും' ബ്ലോഗിണിമാർക്ക് 'ഉൾപ്പുളക ദായകനും' അവരുടെ കണ്ണിലുണ്ണിയുമായ സാക്ഷാൽ ബെർളി തോമസാണ്.
( പ്രതിഭയുടെ കാര്യത്തിൽ എന്നോളം വരില്ലെങ്കിലും സ്വയം പുകഴത്തലിൽ ഞങ്ങൾ കട്ടകട്ടയ്ക്ക് നിൽക്കുന്നു എന്നതിനാലാണ് ഇത്രയ്ക്ക് ഞാനദ്ദേഹത്തെ പുകഴ്ത്തിയത്. ആരും കാര്യമായിട്ടെടുക്കേണ്ട. ബെർളിക്ക് കാര്യമായെടുക്കാം :-) )
കമന്റു വെള്ളവും ആവശ്യത്തിന് നൽകി ഈ കൂട്ടുകൃഷി വിജയിപ്പിക്കില്ലേ? :)

Comments

...അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്, ഇപ്പോ പേരു നന്ദപര്‍വ്വം നന്ദന്‍ എന്നാണ്....
നീ പോ മോനെ...പോങ്ങേശാ...
:-) Snehathode
പോങ്ങൂസ് കീ ജയ്
നന്ദന്‍ കീ ജയ്..
ബെര്‍ളി കീ ജയ്..
ഈ കുഞ്ഞന്‍ കീ ജയ്..! കിടക്കട്ടേന്ന്
അപ്പോ എന്ന വിളവെടുപ്പ്...
ജല്‍ദി..ശീഘ്രം..ഫടാഫട്...
ബ്ലോഗ് ഡിസൈന്‍ ചെയ്തത് ഉഗ്രന്‍..!
ല’ഹരി അതിലും കിടിലന്‍..!
ഈ ഡിസൈനിന്റെ പിതാവിന് എന്റെയൊരു വലിയ സല്യൂട്ട്..!
ആരാണെന്നുകൂടി വെളിപ്പെടുത്തണേ..പിതാവിന്റെ പേര്.
മൂ...രച്ചീ!
നിന്നെ പിന്നെ കണ്ടോളാം!
(ഇന്ന് തന്നെ!)
(ബെര്‍ളിയും പര്‍വനും തത്ക്കാലം കഷണിക്കുമാറാകണം!)
ഈ കൂട്ടുകൃഷിക്ക് എല്ല വിധ ഫാക്ടമ്പോസുകളും വാഗ്ദാനം ചെയ്യുന്നു..
മനുവേട്ട്സ്, ആ ബിസിനസും തുടങ്ങിയോ? :) മിര്ച്ചി ബ്രാന്ഡ്?
പോങ്ങ്സ്, ആ പൊസ്റ്റിനു ഞാനും കമെന്റിട്ടിരുന്നു. പക്ഷേ എന്റെ പേരു പറഞ്ഞില്ല. മോശമായി പോയി :)
ശരി, ഓരൊന്നായി പോരട്ടേ...
:)
Hittayal ente midukku....
Pottiyal avan vannu kulamakki hmmm ithalle manasiliruppu.....
എന്റെ മനസ്സ് കട്ടെടുത്ത് അതിന്റെ ‘ഉള്ളിലിരുപ്പ്‘ കൃത്യമായി പുറത്താക്കിയ വഞ്ചകി, നിന്നോട് ഞാൻ പൊറുക്കില്ല.
ഭവതിയുടെ നിരീക്ഷണപാടവത്തിലും ബുദ്ധികൂർമ്മതയിലും ഞാൻ അഭിമാനിക്കുന്നു.
‘ഒറ്റ നന്ദി അങ്ങോട്ട് തരട്ടെ.‘ :)
ഗൊള്ളാം,ഗൊള്ളാം.......
വേഗം പോരട്ടെ....
രണ്ടും
നിങ്ങളുടെ പോസ്റ്റ് ഹിറ്റായാല്‍ ഞാനുമൊന്ന് ഇറങ്ങാനിരിക്കുകയാണ് ഒരു “കൊളാബറഷനു” പറ്റിയ ആളെ തപ്പി.
വലയില്‍ വല്ലവരുമുണ്ടെങ്കില്‍ ഒന്ന് പറയണേ...
ശ്ശോ,ഞാനല്ല, പോങ്ങുമ്മൂടണ്ണന്‍, ചുമ്മാ..
എന്നാലും അണ്ണാ എനിക്കിഷ്ടാണ്ണാ... ;)
post it soon
നന്ദന്‍ പറഞ്ഞത് പുള്ളിക്ക് ഇരുപത്തിയാറ് വയസ്സ് നടപ്പാണെന്നാ. അപ്പോ പോങ്ങുമ്മൂടന്‍ അതിലും ഇളപ്പമാണോ?
വേണാടാ...കുരമകം അല്ല...കുമരകം...കു...മ...ര..കം......
ഈ കൃഷിക്ക് ആവശ്യമായ “വെള്ളം” ഞാന്‍ സ്പോണ്‍സര്‍ ചെയ്യുന്നു.
ഓ.ടോ.: ബ്രിജ് വിഹാരത്തിലൂടെ ഒരു അന്വേഷണം വിട്ടായിരുന്നു - കിട്ടിയിരുന്നോ?
പോങ്ങ്സ്-ബെര്‍ളി പരസ്പര സഹായ സഹകരണ സംഘത്തില്‍ നിന്നും പുറത്തുവരുന്ന ആ പോസ്റ്റുകള്‍ക്കായി ഞാന്‍ കാത്തിരിയ്ക്കുന്നു.
ഭ്രാന്തപര്‍വ്വത്തിന്റെ രണ്ടാം വരവിന് എല്ലാ ആശംസകളും
മനുജീ, സൈഡ് ബിസിനസ്സും തുടങ്ങിയല്ലേ.....
കാര്‍വര്‍ണ്ണം ആ ബുദ്ധി സമ്മതിച്ചിരിയ്ക്കുന്നു
ഞാന്‍ പൊങ്ങുവിന്റെ വലിയൊരു ഫാനാണ്...ഒരൊറ്റ പോസ്റ്റും വിടാറില്ല.
ചിരിക്ക് യാതൊരു കുറവുമില്ലാത്ത പോസ്റ്റുകള്‍ക്ക് എന്റെ ചീള് കമന്റെന്തിന് എന്ന് കരുതി മാറി നില്‍ക്കുന്നതാണ്...സത്യം :-)
അപ്പോള്‍ ഈ പരമ്പര തുടങ്ങട്ടെ.
സ്നേഹം കൊണ്ട് മാത്രം ഒരു വാക്ക്.
ചളമാക്കര്ത്.
;-)
ദെന്താപ്പൊ ഇങ്ങനെ? രണ്ടുപേര്‍ക്കും അടികള്‍ സോറി കമന്റുകള്‍ വെവ്വേറെ ആവശ്യത്തിനു കിട്ടുന്നുണ്ടല്ലൊ ? പിന്നിദെന്താപ്പൊ ഇങ്ങനെ?
ന്നാലും ബെര്‍ളീടൊപ്പം തന്നെ കൂട്ട് വേണമായിരുന്നോ ;-)
സാരമില്ല വരാനുള്ളത് വഴിയില്‍ തങ്ങില്ലാ എന്നല്ലെ പ്രമാണം . അതോണ്ട് ഈ പൂരം കാണാന്‍ കാത്തിരിക്കുന്നു.
പൊങ്ങുമൂടൻ ചേട്ടാ
ദേ അരവി ഫാനായി
vempally