വലിയവന്‍!
ആര്‍ക്കും, ആരുമാവാന്‍ കഴിയുന്നയീ ലോകത്തില്‍ ;
ആരുമല്ലാതാവുന്നവന് വലിയവന്‍!
ആരുമല്ലാതാവുന്നവന് വലിയവന്‍!
ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ... കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ... പോങ്ങുമ്മൂടൻ.
Comments
തോന്നിച്ചത് - ഒ.സി.ആര്. ( ഒ.സി. രാമചന്ദ്രനല്ല )
അതുകൊണ്ട് പ്രേരണക്കുറ്റം ഒ.സി.ആറിന് മാത്രം. എന്നെ വെറുതേ വിട്ടേക്കൂ
ഞാന്‍ നന്നായിക്കോളാം. :)
അതടുത്ത് ഉണ്ടാവന് സാധ്യത ഉണ്ടാ......???
:)
ഞാന്‍ പറഞ്ഞത് അത്രമാത്രം.
നമ്മള് വലിയവര്‍. :)
ഇനി ആരൊക്കെ നമ്മളുടെ കൂടെ കൂടുമോ ആവോ?!!!
കാത്തിരിക്കാം. :)
:)
ഒ.സി.ആര് ന് പ്രത്യേകം നന്ദി
ഓന് മഹാനാണ്....
ആ വീഴ്ചയുടെ കഥ വായിച്ച് ചിരിച്ച് മറിഞ്ഞു...
അതിന്റെ ബാക്കി എവടെ?
ഇങ്ങനെ ഗോപി തൊടണ സൈസ് പോസ്റ്റ് എഴുതാതെ രണ്ടാം വീഴ്ച കാച്ചിക്കേ...
വാല്മീകി - :)
അരവി - അത് മറന്നില്ലല്ലേ? അതേ, ആത്മവിശ്വാസത്തില്‍ കാര്യമായ ഇടിവ് വന്നതിനാലാണ് വീഴ്ച തുടരാതിരുന്നത്. ഇങ്ങനെയുള്ള പ്രോത്സാഹനം കിട്ടുമ്പോള്‍ അത് എനിക്ക് ഒരു ആശ്വാസമാണ് അരവി. താങ്കള്‍ക്ക് ഉടനെ എന്റെ അടുത്ത വീഴ്ച കാണാം. :)
പ്രിയപ്പെട്ട പ്രിയാ....
അടിയന് ച്ചെ, നാം പൂരുരുട്ടാതി തിരുനാള്‍ രാജ രാജ നായര്‍. ( രാജ രാജ വര്‍മ്മ എന്നായിരുന്നേല്‍ കൂടുതല്‍ ഗും ആവുമെന്നറിയാം. പക്ഷേ, പിതാശ്രീ വെറും നായര്‍ ആയി പോയി ) :(
കമന്റിന് നന്ദി പ്രിയ.
അരവിന്ദ് മാഷ് പറഞ്ഞത് കേട്ടല്ലോ.
രണ്ടാമത്തെ വീഴ്ച എപ്പഴാ?
[ അതായത്, ആ കഥ?]
എന്നല്ലേ കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുളളത് …
കൊള്ളം ചിന്ത …ഓ സീ ആറിന്റെ ഓരോ പണികളേ
കാലമാടന്
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
കാലമാടന്
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
ഇവിടത്തെ എന്റെ ആദ്യസന്ദര്‍ശനം ഞാന്‍ തന്നെ വെടിപൊട്ടിച്ച് അറിയിക്കുന്നു. ഠ്ഹേ...
ഓര്‍ക്കുട്ടിലൊന്നു കേറിയാലോന്ന് ആലോചിച്ചിരിക്കയായിരുന്നു. ഇനിയിപ്പോള്‍ കേറുന്നില്ല........
പിന്നെ ഞാനുമുണ്ട് കൂടെ, വലിയവളാകാന്‍...
സാക്ഷരന്‍: :)
കാര്‍ട്ടൂണി സുധീര്‍: എല്ലാവരും വലിയവരായിരിക്കുന്നു. ഇനി ചെറിയവന് എന്നൊന്നില്ല. :)
കാലമാടാ: നടക്കട്ടെ. എല്ലാ ഭാവുകങ്ങളും. :)
ഗീതാഗീതികള്‍: പ്ളാമൂടി, വെടിക്ക് നന്ദി. വരൂ നമുക്കൊരുമിച്ച് വലിയവരാവാം. ( ഹേയ്, ഓര്ക്കൂട്ടിലൊന്നും അറിയാതെപോലും പോവരുതേ... ) :)
ഒരു കുഞ്ഞുണ്ണി സ്റ്റൈല്‍.....
ബ്ലോഗിലമ്മ കാക്കട്ടെ
വരണം
www.kosrakkolli.blogspot.com